Aadhi Malayalam Movie Review By #AbhijithVlogger

Aadhi is a 2018 Indian Malayalam-language action thriller film written and directed by Jeethu Joseph. The film stars Pranav Mohanlal in the title role. It was produced by Antony Perumbavoor through Aashirvad Cinemas.
—————————————-­———————————-
GET SOCIAL WITH ME!

FACEBOOK – https://www.facebook.com/AbhijithVlogger
INSTAGRAM – https://www.instagram.com/abhijith.vlogger/
GOOGLE – https://plus.google.com/+AbhijithVlogger

—————————————-­———————————-
MAILBAG

BUSINESS MAIL- abhijithvlogger@gmail.com
—————————————-­———————————-
ADDRESS

—————————————-­———————————-
Song: Elektronomia – Sky High [NCS Release]
Music provided by NoCopyrightSounds.
Video Link: https://youtu.be/TW9d8vYrVFQ
Download Link: https://NCS.lnk.to/SkyHigh
—————————————-­———————————-

#Aadhi #Aadhireview #Aadhisongs #Aadhiteaser #Aadhijukebox #Aadhitrailer #Aadhimalayalamreview #Aadhiresponse #Aadhifullmovie
#Aadhipranavmohanlal
#Aadhipranavactions
#Aadhimoviescen

#AbhijithVlogger

Comments

Aslam Bai says:

innale padam kandu…

abhijithe…thane ithrem kaalam support cheythathoke..verthe Aayalo….
nth oola review aada..ni kodthile…
ni kodthathil eetavam…mosham thanne.
pranav Valare nanny hard work Okey…chythind…
oru thudakkakaaranu kittaavunna film athre ulloo…ithin…
Koodyath…oru 3.5 athane koodthalA Pne..chekkan abhinaya…kond maathram.

allaathe ninte Eee 4.2 okaay….huuuhuuu….
review kodth..kodth…thalak praandh aayo…mone.
shame on you.
Thanik aadyay patya oru mistake aaye…kaanunnulloo….
ini undaavathe..nokk…veruppikarth.

Muhammed Shafi. k says:

ഇങ്ങളെ review മാത്രേ ഇത് വരെ കാണാറൊള്ളൂ, എന്തോന്നാടെയ് ഇത്?താൻ വേറെ പണിക്ക് പോണതാ നല്ലത്, ഫാൻസുകാരു പറഞ്ഞോ rating കൂട്ടി പറഞ്ഞാൽ ഇങ്ങളെ subscibers ന്റെ എണ്ണം കൂട്ടി തരാമെന്ന്? അതല്ലേ സത്യം…

Henna Mary says:

Parker allade parkour..

AJ CLUB says:

Da oole nee review parayanoo athoo kathakali kalikkano

Johnrich AJ says:

Action scenes are awesome…
My rating 3.75

My World says:

Deall

Gouriamma Thankamma says:

Vellathil veena kozhiye pole aanallodeyy….onnum kazhikkaarille

Kerala Music says:

മലയാളം സിനിമയുമായി ബന്ധപ്പെട്ട ഗോസിപ്പുകളും പുതിയ ട്രൈലെർ,ടീസർ, സോങ്‌സ് തുടങ്ങിയവയും മലയാളം എന്റർടൈൻമെന്റ് വിഡിയോസും കാണുവാനായി എന്റെ ചാനൽ visit ചെയ്യുക…

Haris Thuvvakkad says:

എന്ത് Rivew ആണ് ഇത്. ഒന്ന് ശരിക്ക് സംസാരിക്കാനും അറിയില്ല. വേറേ ആരങ്കിലും Rivew പറഞ്ഞാ മതിയായിരിന്നു.

Hareesh kumar says:

പ്രിയപ്പെട്ട ആന്റണി പെരുമ്പാവൂർ…. ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ പടം റിലീസ് ചെയ്യുന്ന അന്നു തന്നെ ഇത്തരം റിവ്യൂ ഇടുന്ന ഇത്തരക്കാരെ പൈറസി ആക്ടിൽ പെടുത്തി അകത്താക്കാൻ (അറസ്റ്റ് ) വല്ല മാർഗം ഉണ്ടോ ? ഒന്നാമത് എവിടെ കൊട്ടി ഘോഷിക്കുന്ന സിനിമകൾ ആകെ ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്ച ആണ് ഓടുന്നത്. അപ്പോൾ അടുത്തത് വരും. ഇത്തരക്കാർക്ക് രണ്ടാഴ്ച്ച കഴിഞ്ഞു റിവ്യൂ ഇട്ടാൽ പോരെ…. ഇവന്റെയൊക്കെ കഴപ്പ് മാറികിട്ടാൻ !!!!

tghhjj tojhffhjhfjh says:

Cinemayude direction nannayitundu…action nannayi…pranav mohanlal Oru bhaygara sambavamayi thoniyilya..he is average.

junaid pc says:

Paid review

naveen kb says:

Parker alla parkhour

Dream Journey says:

മൊബൈൽ കാമറയിൽ എടുത്ത ഒരു കുഞ്ഞ് ഷോർട് ഫിലിം ആണ്….
എല്ലാവരും കാണുക…
7min ദൈർഖ്യം മാത്രം
https://youtu.be/WGiJ5g5d-KU

Muhammed Shafi. k says:

subscribe 1 lakh aakkanulla kashtappade namichanno

Raju Chettiyar says:

I love you my name is Rohan Raju

TOP 5 Videos says:

Youtube ratingil first
Ningal oru sambavam thanne annu tta

Sajith Freakz says:

satyam parayunnathu Arkkum ishttam illa…ippo review angananu…nalla review vannondirunnatha..abhiprayam paranju paranju…aalukal athum kalanju

ABDUL RAHIM says:

ആദിയില്‍’ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന് കാലിടറിയോ ? ജിത്തു ജോസഫിന് ഇതെന്ത് പറ്റി . . ?

ഈ ചോദ്യങ്ങള്‍ ആദി കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ നിന്നും ഉയരുന്നുണ്ടെങ്കില്‍ അവരെ ഒരിക്കലും കുറ്റം പറയാന്‍ കഴിയില്ല.

മറ്റൊരു മലയാള സിനിമക്കും ഇന്നു വരെ നല്‍കാത്ത പരസ്യങ്ങളുടെയും ‘ആശീര്‍വാദത്തിന്റെയും’ അകമ്പടിയോടെ പുറത്തിറങ്ങിയ സിനിമയെ കുറിച്ച് വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുണ്ടായിരുന്നത്.

എന്നാല്‍ കഥയിലോ, കഥാപാത്രങ്ങളിലോ പുതുമകണ്ടെത്താന്‍ സംവിധായകന്‍ ജിത്തു ജോസഫിന്റെ ഈ സിനിമക്ക് കഴിഞ്ഞിട്ടില്ല.

ദൃശ്യം സിനിമയിലൂടെ അമ്പരപ്പിക്കുന്ന ക്ലൈമാക്‌സ് ഒരുക്കിയ ജിത്തു ‘ആദിയില്‍’ ഒരുക്കിയിരിക്കുന്നത് നനഞ്ഞ പടക്കമാണ്.

സിനിമ കാണുന്ന പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്നതോ ത്രസിപ്പിക്കുന്നതോ ആയ ഒരു രംഗം പോലും എടുത്ത് പറയാന്‍ ഈ സിനിമയിലില്ല.

സംഗീതത്തെ പ്രണയിക്കുന്ന നായക കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തില്‍ ബാംഗ്ലൂരില്‍ എത്തുന്നതും അവിടെ നടക്കുന്ന ഒരു മരണത്തില്‍ പ്രതിസ്ഥാനത്ത് ആകുന്നതോടെ ‘അപ്രതീക്ഷിത’ സംഭവങ്ങളെ നേരിടുന്നതുമാണ് പ്രമേയം.

ബാംഗ്ലൂരില്‍ വന്‍ സ്വാധീനമുള്ള ബിസിനസ്സ് ശൃംഘലയുടെ ഉടമയുടെ മകനാണ് മരണപ്പെട്ടത് എന്നതിനാല്‍ ആദിയെ പിടികൂടാന്‍ ഗുണ്ടകളും, അവരെ സഹായിക്കാന്‍ പൊലീസും രംഗത്ത് വന്നു. ഒടുവില്‍ തന്റെ നിരപരാധിത്വം ആദി ‘ഓടി’ തെളിയിക്കുന്നതോടെ സിനിമ അവസാനിക്കുകയുമാണ് ചെയ്യുന്നത്.

തികച്ചും ലഘുവായ ഒരു കഥ വലിയ നാടകീയത ഒന്നും തന്നെ ഇല്ലാതെ പറഞ്ഞ് പോകുന്ന രീതിയാണ് സംവിധായകന്‍ ആദിയില്‍ പരീക്ഷിച്ചിരിക്കുന്നത്. ഇത് പ്രേക്ഷകര്‍ക്ക് എത്ര മാത്രം ഇഷ്ടപ്പെടുമെന്നത് ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ.

മോഹന്‍ലാലിനെ പോലെ സൂപ്പര്‍ സ്റ്റാറായ ഒരു താരത്തിന്റെ മകന്റെ ആദ്യ സിനിമക്ക് തിരഞ്ഞെടുത്ത കഥ ഒട്ടും അനുയോജ്യമായില്ല എന്ന കാര്യം പ്രാഥമിക വിലയിരുത്തലില്‍ നിസംശയം പറയാം.

കുടുംബ പ്രേക്ഷകരിലേക്ക് പ്രണവിനെ ആദ്യം തന്നെ എത്തിച്ച് സ്വീകാര്യനാക്കാന്‍ ശ്രമിച്ചതാണ് ‘പിഴവിന്’ കാരണമായതെന്നതും വ്യക്തം.

ആദിയുടെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലെനയുടെ അഭിനയം പോലും സീരിയലിലെ ‘കണ്ണീര്‍’ കഥാപാത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതാണ്.

ചെറിയ വേഷം ലഭിച്ചാല്‍ പോലും മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന സിദ്ധിഖിന്റെ പ്രകടനവും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നത് തന്നെ.

മോഹന്‍ലാലിന്റെ മകനില്‍ നിന്നും പ്രതീക്ഷിച്ച അഭിനയം പ്രണവിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിലും ഒരു വിധം കുഴപ്പമില്ലാതെ തന്റെ കഥാപാത്രത്തിന് ജീവന്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയുടെ മകനായ ദുല്‍ഖറിന്റെ ആദ്യ സിനിമ സെക്കന്റ് ഷോ പരാജയപ്പെട്ടിട്ടും പിന്നീട് ശക്തമായി തിരിച്ചു വരാന്‍ ദുല്‍ഖറിന് കഴിഞ്ഞതിനാല്‍ പ്രണവിന് മുന്നില്‍ ഇനിയും സാധ്യത ഏറെയാണ്.

ആദിയിലെ സംഗീതം, ചായാഗ്രഹണം എന്നിവയും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല.

Øsçâr Øskū says:

*ഇവന്റെ review വെറുപ്പിക്കൽ ആണല്ലോ കഷ്ട്ടം*

BEAT UP says:

Don’t get misinformed from this review, movie is not good! Max 3/5 can be given on any scale!

a k says:

എന്റെ channel subscribe ചെയ്താൽ ഞാൻ നിങളുടെ channel ലും subscribe ചെയ്യും

Write a comment

*

Human Verification: In order to verify that you are a human and not a spam bot, please enter the answer into the following box below based on the instructions contained in the graphic.


Do you like our videos?
Do you want to see more like that?

Please click below to support us on Facebook!

Send this to a friend

▷ Other ReviewsVehicles▷ Show Cars▷ Motorbikes▷ Scooters▷ Bicycles▷ Rims & Tires▷ Luxury BoatsFashion▷ Sunglasses▷ Luxury Watches▷ Luxury Purses▷ Jeans Wear▷ High Heels▷ Kinis Swimwear▷ Perfumes▷ Jewellery▷ Cosmetics▷ Shaving Helpers▷ Fashion HatsFooding▷ Chef Club▷ Fooding Helpers▷ Coktails & LiquorsSports▷ Sport Shoes▷ Fitness & Detox▷ Golf Gear▷ Racquets▷ Hiking & Trek Gear▷ Diving Equipment▷ Ski Gear▷ Snowboards▷ Surf Boards▷ Rollers & SkatesEntertainment▷ DIY Guides▷ Zik Instruments▷ Published Books▷ Music Albums▷ Cine Movies▷ Trading Helpers▷ Make Money▷ Fishing Equipment▷ Paintball Supplies▷ Trading Card Games▷ Telescopes▷ Knives▷ VapesHigh Tech▷ Flat Screens▷ Tech Devices▷ Camera Lenses▷ Audio HiFi▷ Printers▷ USB Devices▷ PC Hardware▷ Network Gear▷ Cloud Servers▷ Software Helpers▷ Programmer Helpers▷ Mobile Apps▷ Hearing AidsHome▷ Home Furniture▷ Home Appliances▷ Tools Workshop▷ Beddings▷ Floor Layings▷ Barbecues▷ Aquarium Gear▷ Safe Boxes▷ Office Supplies▷ Security Locks▷ Cleaning ProductsKids▷ Baby Strollers▷ Child Car Seats▷ Remote ControlledTravel▷ Luggages & Bags▷ Airlines Seats▷ Hotel Rooms▷ Fun Trips▷ Cruise Ships▷ Mexico Tours